Tuesday, September 25th, 2018

കവര്‍ച്ച: മൂന്നുപേര്‍ കൂടി പിടിയില്‍

കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ എല്‍ ആന്‍ഡ് ടി മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും 42 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ കൂടി പിടിയില്‍. മുഖ്യപ്രതി നെടുവത്തൂര്‍ ആനക്കോട്ടൂര്‍ തോട്ടത്തില്‍ കിഴക്കതില്‍ ശ്യാം കൃഷ്ണന്‍(22), കവര്‍ച്ചാ പണം ഒളിപ്പിക്കാന്‍ സഹായിച്ച ഇടയ്ക്കിടം ദേവി വിലാസത്തില്‍ ജിബിന്‍(26), ബിവിന്‍(29) എന്നിവരാണു പിടിയിലായത്. മോഷണം പോയ തുകയില്‍ 35 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തു. ഇതോടെ കൊട്ടാരക്കരയില്‍ നടന്ന രണ്ട് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലെ മോഷണകേസുകളിലായി … Continue reading "കവര്‍ച്ച: മൂന്നുപേര്‍ കൂടി പിടിയില്‍"

Published On:Nov 9, 2016 | 8:00 am

കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ എല്‍ ആന്‍ഡ് ടി മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും 42 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ കൂടി പിടിയില്‍. മുഖ്യപ്രതി നെടുവത്തൂര്‍ ആനക്കോട്ടൂര്‍ തോട്ടത്തില്‍ കിഴക്കതില്‍ ശ്യാം കൃഷ്ണന്‍(22), കവര്‍ച്ചാ പണം ഒളിപ്പിക്കാന്‍ സഹായിച്ച ഇടയ്ക്കിടം ദേവി വിലാസത്തില്‍ ജിബിന്‍(26), ബിവിന്‍(29) എന്നിവരാണു പിടിയിലായത്. മോഷണം പോയ തുകയില്‍ 35 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തു. ഇതോടെ കൊട്ടാരക്കരയില്‍ നടന്ന രണ്ട് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലെ മോഷണകേസുകളിലായി ഏഴുപേര്‍ പിടിയിലായി.

LIVE NEWS - ONLINE

  • 1
    5 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    7 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    8 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു