Wednesday, July 24th, 2019

കോഴികളും കോഴിത്തീറ്റയും കവര്‍ന്നു

  ഓയൂര്‍ : കെല്ലം ഓയൂരിലെ പൗള്‍ട്രിഫാമില്‍നിന്നും കോഴികളും കോഴിത്തീറ്റയും കവര്‍ന്നു. നൂറ്റിഅറുപതോളം കോഴികളേയും അഞ്ചു ചാക്ക് കോഴിത്തീറ്റയും കവര്‍ന്നു. പൂയപ്പള്ളി ചെല്ല മന്ദിരത്തില്‍ അപ്പിയുടെ ഉടമസ്ഥതയിലുള്ള വെളിയം മാവിളജംഗ്ഷന് സമീപമുള്ള എസ് എസ് പൗള്‍ട്രിഫാമിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെ പുതിയ ലോഡ് എത്തുകയും ഇതിറക്കിവെയ്ക്കാനായി കടയിലെത്തിയപ്പോഴാണ് കടയുടെ പിന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയലാണ് മോഷണവിവരം അറിയുന്നത്.

Published On:Apr 5, 2014 | 1:12 pm

LIVE NEWS - ONLINE

  • 1
    7 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    10 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    25 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    50 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    53 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല