Friday, November 16th, 2018

ഇരിണാവില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണശ്രമം

ഉടമസ്ഥന്റെ പരാതിയെ തുടര്‍ന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Published On:Aug 29, 2018 | 10:51 am

കണ്ണൂര്‍: ഇരിണാവില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണശ്രമം. ഇരിണാവ് റോഡിലെ ശ്രീകണ്ഠാ ജ്വല്ലറിയുടെ പിറക് ഭാഗത്തെ ചുമര്‍ തുരനാണ് മോഷണശ്രമം. ഇന്ന് പുലര്‍ച്ചെയായിരിക്കാം മോഷണശ്രമം എന്നാണ് കരുതുന്നത്. പരിശോധനയില്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഉടമസ്ഥന്റെ പരാതിയെ തുടര്‍ന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

 

LIVE NEWS - ONLINE

  • 1
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    21 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    21 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി