Tuesday, June 25th, 2019

ബസ്സില്‍ പേഴ്‌സ് മോഷണം; യുവതി അറസ്റ്റില്‍

വയനാട്: പനമരത്ത് ബസ്സില്‍വെച്ച് സഹയാത്രികയുടെ പേഴ്‌സ് മോഷ്ടിച്ച യുവതി അറസ്റ്റിലായി. തമിഴ്‌നാട് മധുര കോവില്‍തെരുവ് ദേവി(32) യെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നടവയില്‍ നിന്നും പനമരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന നടവയല്‍ സ്വദേശിനിയുടെ ബാഗ് തുറന്നാണ് ദേവി പേഴ്‌സ് മോഷ്ടിച്ചത്. ഉടന്‍തന്നെ കാര്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി മോഷ്ടാവിനെ കയ്യോടെ പിടികൂടി പനമരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ മത്തായിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ … Continue reading "ബസ്സില്‍ പേഴ്‌സ് മോഷണം; യുവതി അറസ്റ്റില്‍"

Published On:Aug 6, 2018 | 8:07 am

വയനാട്: പനമരത്ത് ബസ്സില്‍വെച്ച് സഹയാത്രികയുടെ പേഴ്‌സ് മോഷ്ടിച്ച യുവതി അറസ്റ്റിലായി. തമിഴ്‌നാട് മധുര കോവില്‍തെരുവ് ദേവി(32) യെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നടവയില്‍ നിന്നും പനമരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന നടവയല്‍ സ്വദേശിനിയുടെ ബാഗ് തുറന്നാണ് ദേവി പേഴ്‌സ് മോഷ്ടിച്ചത്. ഉടന്‍തന്നെ കാര്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി മോഷ്ടാവിനെ കയ്യോടെ പിടികൂടി പനമരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ മത്തായിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.

LIVE NEWS - ONLINE

  • 1
    52 mins ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    4 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    7 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു