Wednesday, February 20th, 2019

ഒന്നരക്കോടിയുടെ കവര്‍ച്ച; തെളിവെടുപ്പ് നടത്തി

കോട്ടയം: എരുമേലി മുളമൂട്ടില്‍ ഫിനാന്‍സിയേഴ്‌സില്‍ നിന്ന് ഒന്നരക്കോടി കവര്‍ന്ന സംഭവത്തില്‍ ജീവനക്കാരിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. എരുമേലി ബസ് സ്റ്റാന്‍ഡ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പണയശാലയിലെ ജീവനക്കാരി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജെഷ്‌നയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധിക്കിടെ ജെഷ്‌നയെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് തെളിവെടുപ്പിനായി ഇന്നലെ രാവിലെ യുവതി ജോലി ചെയ്ത സ്ഥാപനത്തിലെത്തി. സ്വര്‍ണം അപഹരിക്കാനുപയോഗിച്ച രീതി യുവതി പോലീസിന് മുമ്പില്‍ വ്യക്തമാക്കികൊടുത്തു. … Continue reading "ഒന്നരക്കോടിയുടെ കവര്‍ച്ച; തെളിവെടുപ്പ് നടത്തി"

Published On:Jun 29, 2018 | 8:03 am

കോട്ടയം: എരുമേലി മുളമൂട്ടില്‍ ഫിനാന്‍സിയേഴ്‌സില്‍ നിന്ന് ഒന്നരക്കോടി കവര്‍ന്ന സംഭവത്തില്‍ ജീവനക്കാരിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. എരുമേലി ബസ് സ്റ്റാന്‍ഡ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പണയശാലയിലെ ജീവനക്കാരി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജെഷ്‌നയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധിക്കിടെ ജെഷ്‌നയെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് തെളിവെടുപ്പിനായി ഇന്നലെ രാവിലെ യുവതി ജോലി ചെയ്ത സ്ഥാപനത്തിലെത്തി. സ്വര്‍ണം അപഹരിക്കാനുപയോഗിച്ച രീതി യുവതി പോലീസിന് മുമ്പില്‍ വ്യക്തമാക്കികൊടുത്തു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 2
    1 hour ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 3
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍