Saturday, February 23rd, 2019

വാഹനങ്ങളില്‍നിന്ന് മോഷണം; മോഷ്ടാവ് പിടിയില്‍

വയനാട്: മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്ന് സ്റ്റീരിയോ സെറ്റുകളും വാഹനസാമഗ്രികളും മോഷ്ടിക്കുന്ന മലയില്‍ വീട്ടില്‍ ബിജു(20) നെ പോലീസ് പിടികൂടി. മേപ്പാടി ടൗണിലടക്കം നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും മൊബൈല്‍ ഫോണും കാര്‍ സ്റ്റീരിയോകളും പണവും മറ്റു സാമഗ്രികളും കളവുപോകുന്നത് പതിവായിരുന്നു. ഇയാളില്‍ നിന്ന് നാല് കാറുകളുടെ സ്റ്റീരിയോ സെറ്റുകളും. ഒരു സ്പീക്കറും ഒരു മൈക്കും പിടിച്ചെടുത്തു. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസില്‍ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Published On:Jun 18, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    13 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    14 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    19 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    21 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    21 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം