Thursday, June 20th, 2019

കുഞ്ഞിന്റെ വള കവര്‍ന്ന കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

മലപ്പുറം: ബസില്‍ കയറുന്നതിനിടെ കുഞ്ഞിന്റെ വള കവര്‍ന്ന കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശിനികള്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി. പൊള്ളാച്ചി സ്വദേശികളായ കൗസല്യ(23), മണിയമ്മ(37) എന്നിവരാണ് അറസ്റ്റിയത്. പ്രധാന പ്രതിയെന്ന് കരുതുന്ന സ്ത്രീയെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി സ്റ്റാന്‍ഡില്‍നിന്നും മലപ്പുറത്തേക്കുള്ള ബസില്‍ കയറുന്നതിനിടെ ആക്കോട് സ്വദേശിനിയുടെ തോളില്‍ കിടന്നിരുന്ന കുഞ്ഞിന്റെ അരപ്പവന്‍ വള മോഷ്ടിച്ചെന്നാണു കേസ്. കൊണ്ടോട്ടിയില്‍ മറ്റൊരു ബസില്‍ സ്ത്രീകളെ കണ്ടതിനെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് ജീവനക്കാരന്‍ ഒകെ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ തടഞ്ഞുവച്ച് … Continue reading "കുഞ്ഞിന്റെ വള കവര്‍ന്ന കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍"

Published On:Jun 2, 2018 | 8:06 am

മലപ്പുറം: ബസില്‍ കയറുന്നതിനിടെ കുഞ്ഞിന്റെ വള കവര്‍ന്ന കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശിനികള്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി. പൊള്ളാച്ചി സ്വദേശികളായ കൗസല്യ(23), മണിയമ്മ(37) എന്നിവരാണ് അറസ്റ്റിയത്. പ്രധാന പ്രതിയെന്ന് കരുതുന്ന സ്ത്രീയെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി സ്റ്റാന്‍ഡില്‍നിന്നും മലപ്പുറത്തേക്കുള്ള ബസില്‍ കയറുന്നതിനിടെ ആക്കോട് സ്വദേശിനിയുടെ തോളില്‍ കിടന്നിരുന്ന കുഞ്ഞിന്റെ അരപ്പവന്‍ വള മോഷ്ടിച്ചെന്നാണു കേസ്. കൊണ്ടോട്ടിയില്‍ മറ്റൊരു ബസില്‍ സ്ത്രീകളെ കണ്ടതിനെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് ജീവനക്കാരന്‍ ഒകെ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ തടഞ്ഞുവച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പോലീസിന് മോഷണം ബോധ്യപ്പെടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന