Monday, July 22nd, 2019

‘ദ ലൈഫ് ജാര്‍’; വെള്ളം പാഴാക്കരുതെന്ന സന്ദേശവുമായി മനോഹര ഹ്രസ്വചിത്രം

പുതിയ ദാഹശമനിയായ ഫുള്‍ജാര്‍ സോഡയെയും ഒരു സാധാരണ മനുഷ്യന്റെ ദാഹത്തെയും കൂട്ടിയിണക്കി നിര്‍മിച്ചിരിക്കുന്നത്

Published On:Jun 14, 2019 | 10:36 am

രണ്ട് മിനിട്ട് ദൈര്‍ഘ്യത്തില്‍ ഏറ്റവും അര്‍ത്ഥവത്തായ ആശയം പറഞ്ഞ് വൈറലാവുകയാണ് ഈ ഷോര്‍ട് ഫിലിം. ‘ദ ലൈഫ് ജാര്‍’ ഒരു തുള്ളി വെള്ളത്തിന്റെ മൂല്യം എത്രവലുതാണെന്ന് മനസിലാക്കിതരുകയാണ് ഈ ഷോര്‍ട് ഫിലിം. പുതിയ ദാഹശമനിയായ ഫുള്‍ജാര്‍ സോഡയെയും ഒരു സാധാരണ മനുഷ്യന്റെ ദാഹത്തെയും കൂട്ടിയിണക്കി നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍വെള്ളം പാഴാക്കരുതെന്ന ആശയമാണ്.
ജയപ്രകാശ് പയ്യന്നൂര്‍ ഛായാഗ്രണവും സംവിധാനവും നിര്‍മ്മിച്ചതാണ് ഈ ഹ്രസ്വചിത്രം. അജ്മല്‍ വൈക്കം, വിജേഷ്, ആഷിഖ് മൊയ്തീന്‍, ഫൈസല്‍ ആലുവ, അന്‍ഷാദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു