Friday, November 16th, 2018

താനൂര്‍ അപകടം; ബസ് ഡ്രൈവര്‍ കീഴടങ്ങി

മലപ്പുറം: താനൂരില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ ബസിന്റെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ രാവിലെ തിരൂര്‍ ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കോഴിക്കോട്തിരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് വെള്ളിയാഴ്ചയാണ് മുക്കോലയ്ക്ക് സമീപം ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ബസിന്റെ അമിത വേഗമായിരുന്നു അപകടകാരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച എട്ടുപേരും. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. സംഭവത്തില്‍ രോഷാകുലരായിരുന്ന നാട്ടുകാര്‍ ബസ് കത്തിച്ചിരുന്നു. അപകടത്തിനു ശേഷം ഫൈസല്‍ … Continue reading "താനൂര്‍ അപകടം; ബസ് ഡ്രൈവര്‍ കീഴടങ്ങി"

Published On:Sep 3, 2013 | 1:01 pm

മലപ്പുറം: താനൂരില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ ബസിന്റെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ രാവിലെ തിരൂര്‍ ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
കോഴിക്കോട്തിരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് വെള്ളിയാഴ്ചയാണ് മുക്കോലയ്ക്ക് സമീപം ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ബസിന്റെ അമിത വേഗമായിരുന്നു അപകടകാരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച എട്ടുപേരും. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവര്‍.
സംഭവത്തില്‍ രോഷാകുലരായിരുന്ന നാട്ടുകാര്‍ ബസ് കത്തിച്ചിരുന്നു. അപകടത്തിനു ശേഷം ഫൈസല്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാര്‍ ഓടിരക്ഷപെടുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    7 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    8 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    10 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    14 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    15 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    16 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം