Wednesday, August 21st, 2019

‘ജാതിക്കാത്തോട്ടം.. എജ്ജാതി നിന്റെ നോട്ടം’; തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഗാനം വൈറലാവുന്നു

ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്

Published On:Jul 15, 2019 | 12:16 pm

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഗാനം വൈറലാവുന്നു. ‘ജാതിക്കാത്തോട്ടം’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്. ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലാപനം. ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ഫ്രാങ്കി’യെ അവതരിപ്പിച്ച തോമസ് മാത്യുവും ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നവാഗതനായ ഗിരീഷ് എ ഡിയാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളു’ടെ സംവിധാനം. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു