Tuesday, September 25th, 2018

ഗൂഗിള്‍ തേസിന്റെ പേരുമാറ്റി ‘ഗൂഗിള്‍ പേ’

ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിളിന്റെ പേയ്‌മെന്റ് സംവിധാനമാണിത്

Published On:Sep 5, 2018 | 8:30 am

ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിളിന്റെ പേയ്‌മെന്റ് സംവിധാനമായ തേസിന്റെ പേരുമാറ്റുന്നു. ഗൂഗിള്‍ പേ എന്നാണ് പേര് മാറ്റുന്നത്. തേസിന്റെ ഒന്നാം വാര്‍ഷികം എത്താനിക്കെയാണ് ഗൂഗിളിന്റെ ഈ തീരുമാനം.
ബ്രാന്‍ഡിംഗിനും ഗൂഗിള്‍ പേയുടെ ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നതായി V17 ലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പേയുമായി UPI അക്കൗണ്ട് മാത്രമേ ബന്ധിപ്പിക്കാന്‍ കഴിയൂ. തേസിലെ ശബ്ദ അടിസ്ഥാന രീതി ബില്ലുകള്‍ അടയ്ക്കുന്നതിനും പണമിടപാട് നടന്നതിനും തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.
ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ഇടപാടാണ് തേസ് വഴി നടന്നത്. വണ്‍ടച്ച് മൊബൈല്‍ റീചാര്‍ജ്, കോണ്ടാക്ടുകള്‍ അനായാസം എടുക്കാന്‍ കഴിയുന്നു, റിവാഡ്‌സ് എന്നിവയാണ് ഗൂഗിള്‍ പേയ്‌മെന്റ് രാജ്യങ്ങളില്‍ ആകര്‍ഷകമാക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    5 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    7 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    9 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി