Monday, September 24th, 2018

ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മൃതദേഹത്തിന് അടുത്തുനിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകളില്‍ നിന്നാണ് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചത്.

Published On:Aug 2, 2018 | 4:33 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഭക്ഷ്യോല്‍പന്ന നിര്‍മാണവിതരണ കമ്പനിയായ സോഡെസോയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റുള്ളവര്‍ മലേഷ്യന്‍, മാസിഡോണിയന്‍ പൗരന്‍മാരുമാണ്.
ഇന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തുനിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകളില്‍ നിന്നാണ് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇവര്‍ ജോലി ചെയ്ത കമ്പനിയുമായി ബന്ധപ്പെടുമെന്നും മുതിര്‍ന്ന സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    8 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    9 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    13 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    13 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    14 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    15 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    15 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    15 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു