Monday, September 25th, 2017

ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക് കുറ്റസമ്മതം

ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ പാക് മണ്ണിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം.

Published On:Sep 7, 2017 | 11:16 am

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ക്വാജ മുഹമ്മദ് ആസിഫ്. ഈ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ നമ്മുടെ മണ്ണിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം. അങ്ങനെ വന്നാല്‍ നമ്മുടെ രാജ്യത്ത് ക്രമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അന്താരാഷ്ട്ര സമൂഹത്തോടു പറയാന്‍ കഴിയും ജിയോ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഭീകരതയുടെ പേരില്‍ ‘സുഹൃത്തു’ക്കളുമായി കലഹിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചൈനയെ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    11 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    32 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    32 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    35 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    36 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    37 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല