വിനാഗിരി ചിതലിനെ തുരത്താനുള്ള നല്ല മാര്‍ഗമാണ്
വിനാഗിരി ചിതലിനെ തുരത്താനുള്ള നല്ല മാര്‍ഗമാണ്
പല വീടുകളിലെയും പ്രശ്നമാണ് ചിതല്. ചിതലിനെ നശിപ്പിക്കാന്‍ പല വസ്തുക്കളും വിപണിയില്‍ ലഭ്യമാണെങ്കിലും അവയെല്ലാം നമ്മുടെ ആരോഗ്യത്തതിന് ദോഷം ചെയ്യുന്നവയാണ്. അതിനാല്‍ തന്നെ ചില പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ചിതലിനെ തുരത്താം.
1 ഒരു പാത്രത്തില്‍ മണ്ണെണ്ണയെടുത്ത് അതില്‍ അല്‍പ്പം കുമ്മായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തേക്കുക. കുമ്മായം ഇല്ലാതെ മണ്ണെണ്ണ മാത്രം ഉപയോഗിക്കാവുന്നതാണ്.
2 വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച മിശ്രിതം ചിതലുള്ള ഭാഗത്ത് തളിച്ചാല്‍ മതി
3 വിനാഗിരി ചിതലിനെ തുരത്താനുള്ള നല്ല മാര്‍ഗമാണ്്. വിനാഗിരി ചിതല് മുട്ടകളെ നശിപ്പിക്കും.
4 ഒരു കപ്പ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ കായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക