Sunday, September 23rd, 2018

ഭണ്ഡാര മോഷണം ; പ്രതി പിടിയില്‍

പാലക്കാട്: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. മുടപ്പല്ലൂര്‍ പുല്ലമ്പാടം മഞ്ഞളി വീട്ടില്‍ കെ. വേലായുധനെ (67) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കഴിഞ്ഞ ഒന്‍പതിനു രാത്രി കുത്തിത്തുറന്നത്. നാല്‍പ്പതില്‍പ്പരം ഭണ്ഡാര കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് വേലായുധനെന്ന് പൊലീസ് പറഞ്ഞു. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു വേലായുധന്‍. പോലീസിനു ലഭിച്ച വിരലടയാളത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് ജയില്‍ ശിക്ഷ കഴിഞ്ഞു വേലായുധന്‍ പുറത്തിറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു … Continue reading "ഭണ്ഡാര മോഷണം ; പ്രതി പിടിയില്‍"

Published On:Oct 24, 2013 | 12:02 pm

പാലക്കാട്: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. മുടപ്പല്ലൂര്‍ പുല്ലമ്പാടം മഞ്ഞളി വീട്ടില്‍ കെ. വേലായുധനെ (67) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കഴിഞ്ഞ ഒന്‍പതിനു രാത്രി കുത്തിത്തുറന്നത്. നാല്‍പ്പതില്‍പ്പരം ഭണ്ഡാര കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് വേലായുധനെന്ന് പൊലീസ് പറഞ്ഞു. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു വേലായുധന്‍. പോലീസിനു ലഭിച്ച വിരലടയാളത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് ജയില്‍ ശിക്ഷ കഴിഞ്ഞു വേലായുധന്‍ പുറത്തിറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    5 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    24 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    24 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്