Saturday, July 20th, 2019

തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മലപ്പുറം: എടക്കര കരിയംമുരിയം വനത്തില്‍നിന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. നാരോക്കാവ് കരിമ്പക്കുന്നന്‍ ഫൈസല്‍ ബാബു(36)ആണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2017 നവംബറില്‍ നാരോക്കാവ് റിസര്‍വ് വനത്തില്‍നിന്ന് മൂന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ നാരോക്കാവ് കരിപ്പോട്ടില്‍ സല്‍മാന്‍ ഫാരിസ്, തൊണ്ടിയില്‍ സുനീര്‍ എന്നിവരെ നവംബറില്‍തന്നെ പിടികൂടിയിരുന്നു. മുറിച്ച മരങ്ങള്‍ കുരുടിത്തോടിന്റെ കരയില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം ഫൈസല്‍ ബാബു ഒളിവിലായിരുന്നു. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ … Continue reading "തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍"

Published On:Jun 6, 2018 | 8:08 am

മലപ്പുറം: എടക്കര കരിയംമുരിയം വനത്തില്‍നിന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. നാരോക്കാവ് കരിമ്പക്കുന്നന്‍ ഫൈസല്‍ ബാബു(36)ആണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2017 നവംബറില്‍ നാരോക്കാവ് റിസര്‍വ് വനത്തില്‍നിന്ന് മൂന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ നാരോക്കാവ് കരിപ്പോട്ടില്‍ സല്‍മാന്‍ ഫാരിസ്, തൊണ്ടിയില്‍ സുനീര്‍ എന്നിവരെ നവംബറില്‍തന്നെ പിടികൂടിയിരുന്നു. മുറിച്ച മരങ്ങള്‍ കുരുടിത്തോടിന്റെ കരയില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം ഫൈസല്‍ ബാബു ഒളിവിലായിരുന്നു. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ ഫൈസല്‍ ബാബുവിനെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി