Wednesday, November 14th, 2018

അനാഥ കുട്ടികള്‍ക്ക് സഹായവുമായി സ്‌കൂള്‍ അധികൃതര്‍

  തൊടുപുഴ: അനാഥരായ നാലു കുട്ടികളെ സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പദ്ധതിയൊരുക്കുന്നു. അമ്മക്കു പിന്നാലെ അച്ഛനും മരിച്ചതോടെ അനാഥരായ വണ്ണപ്പുറം മണിമരുതുംചാല്‍ വിളക്കുപാടത്തില്‍ വാസുവിന്റെ മക്കളായ വിഷ്ണു (19), ജിഷ്ണു (16), വര്‍ഷ (12), വൈഷ്ണവി (9) എന്നിവരെ സംരക്ഷിക്കാനാണ് അധികൃതരുടെ നീക്കം. സുമനസുകളുടെ സഹായത്തോടെ ഇവര്‍ക്ക് ആവശ്യമായ പഠനസൗകര്യവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കാനാണ് പദ്ധതി. കുട്ടികള്‍ താമസിക്കുന്ന വീടു പുനരുദ്ധാരണത്തിനായി കാല്‍ ലക്ഷം രൂപ അനുവദിക്കാന്‍ വണ്ണപ്പുറം പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനൊപ്പം സ്‌കൂള്‍ … Continue reading "അനാഥ കുട്ടികള്‍ക്ക് സഹായവുമായി സ്‌കൂള്‍ അധികൃതര്‍"

Published On:Sep 14, 2013 | 1:14 pm

Orphan Care Full

 
തൊടുപുഴ: അനാഥരായ നാലു കുട്ടികളെ സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പദ്ധതിയൊരുക്കുന്നു. അമ്മക്കു പിന്നാലെ അച്ഛനും മരിച്ചതോടെ അനാഥരായ വണ്ണപ്പുറം മണിമരുതുംചാല്‍ വിളക്കുപാടത്തില്‍ വാസുവിന്റെ മക്കളായ വിഷ്ണു (19), ജിഷ്ണു (16), വര്‍ഷ (12), വൈഷ്ണവി (9) എന്നിവരെ സംരക്ഷിക്കാനാണ് അധികൃതരുടെ നീക്കം. സുമനസുകളുടെ സഹായത്തോടെ ഇവര്‍ക്ക് ആവശ്യമായ പഠനസൗകര്യവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കാനാണ് പദ്ധതി. കുട്ടികള്‍ താമസിക്കുന്ന വീടു പുനരുദ്ധാരണത്തിനായി കാല്‍ ലക്ഷം രൂപ അനുവദിക്കാന്‍ വണ്ണപ്പുറം പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനൊപ്പം സ്‌കൂള്‍ അധികൃതരും രംഗത്തിറങ്ങുകയായിരുന്നു. ഇതിനായി വണ്ണപ്പുറം കാളിയാര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 0243053000006529. ഐ.എഫ്.എസ്.സി കോഡ്: എസിഐബിഎല്‍0000243. ഇവരുടെ സഹായത്തിനായി ലഭിക്കുന്ന തുക ബാങ്കില്‍ നിക്ഷേപിക്കാനാണു തീരുമാനം. പി.ടി.എ. കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരിക്കും തുക ചെലവഴിക്കുക.

LIVE NEWS - ONLINE

  • 1
    6 mins ago

    ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

  • 2
    2 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    2 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    4 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    4 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    4 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    5 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല