Friday, November 16th, 2018

അധ്യാപകദിന ആഘോഷം നടത്തി

തൃശൂര്‍: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സെന്റ് ജോസഫ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന അധ്യാപകദിനാഘോഷം തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി പ്രസിഡന്റ് എം. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. അധ്യാപക അവാര്‍ഡ് ജേതാക്കളായ സി.ടി. ജയിംസ്, കെ. മായ എന്നിവരെ ആദരിച്ചു. മികച്ച പിടിഎ അവാര്‍ഡ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടവരമ്പ് … Continue reading "അധ്യാപകദിന ആഘോഷം നടത്തി"

Published On:Sep 6, 2013 | 6:08 pm

തൃശൂര്‍: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സെന്റ് ജോസഫ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന അധ്യാപകദിനാഘോഷം തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി പ്രസിഡന്റ് എം. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. അധ്യാപക അവാര്‍ഡ് ജേതാക്കളായ സി.ടി. ജയിംസ്, കെ. മായ എന്നിവരെ ആദരിച്ചു.
മികച്ച പിടിഎ അവാര്‍ഡ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനും ചിറ്റാട്ടുകര സെന്റ് സെബാസ്റ്റിയന്‍ ഹൈസ്‌കൂളിനും പ്രൈമറി വിഭാഗത്തില്‍ ഗവ. എല്‍പി സ്‌കൂള്‍ കോടാലി, എഎല്‍പി സ്‌കൂള്‍ ആലത്തൂര്‍ എന്നിവര്‍ക്കുമുള്ള ക്യാഷ് പ്രൈസും ട്രോഫിയും യോഗത്തില്‍ വിതരണം ചെയ്തു. അധ്യാപക ദിനത്തോട് അനുബന്ധിച്ചു നടത്തിയ വിവിധ കലാമല്‍സരങ്ങളില്‍ സമ്മാനര്‍ഹരായവരെയും യോഗത്തില്‍ അഭിനന്ദിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    2 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    3 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    5 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    9 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    9 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    10 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    11 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    11 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം