Tuesday, August 22nd, 2017

സംസ്ഥാനത്ത് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കൂട്ടി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അധ്യാപകര്‍ക്ക് നിലവിലെ വിദ്യാര്‍ത്ഥി അനുപാതം മൂലം തസ്തിക നഷ്ടപ്പെട്ടിരുന്നു.

Published On:Jul 18, 2017 | 7:21 pm

തിരു: അധ്യാപകരുടെ തസ്തിക നഷ്ടം കുറക്കാന്‍ സംസ്ഥാനത്ത് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കൂട്ടി. 9,10 ക്ലാസ്സുകളിലെ അനുപാതം പുതിയ കണക്കനുസരിച്ച് 1:40 ആയിരിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അധ്യാപകര്‍ക്ക് നിലവിലെ വിദ്യാര്‍ത്ഥി അനുപാതം മൂലം തസ്തിക നഷ്ടപ്പെട്ടിരുന്നു. ഇത് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് അനുപാതം പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു