Wednesday, May 22nd, 2019

ചായപ്പൊടി കൊണ്ട് സ്‌ക്രബ് ഉണ്ടാക്കാം

സ്‌ക്രബ് ചെയ്യുന്നത് സ്‌കിനിന് ഗുണമുള്ള കാര്യമാണ്

Published On:Nov 29, 2018 | 1:02 pm

സ്‌ക്രബ് ചെയ്യുന്നത് സ്‌കിനിന് ഗുണമുള്ള കാര്യമാണ്. ഇടയ്ക്ക് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. വിപണിയില്‍ നിന്നും വാങ്ങുന്ന സ്‌ക്രബുകള്‍ ചിലപ്പോള്‍ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതിനാല്‍ ഇവ വീട്ടില്‍ തന്നെ നിര്‍മ്മിക്കാം. അതും ചായപ്പൊടി കൊണ്ട്. വെളിച്ചെണ്ണ, ചായപ്പൊടി, ഷുഗര്‍ നന്നായി മിക്‌സ് ചെയ്യുക. മൂന്ന് മിനിറ്റോളം നന്നായി മസാജ് ചെയ്തതിന് ശേഷം കഴുകികളയാം.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്