Saturday, February 16th, 2019

മായം കലര്‍ന്ന ചായപ്പൊടി പിടികൂടി

കല്‍പ്പറ്റ: ഗൂഡല്ലൂര്‍ മഞ്ചൂര്‍, എടക്കാട്, എമറാള്‍ഡ് എന്നി ടൌണുകളിലെ കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കലര്‍ന്ന ചായപ്പൊടിയും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ ഓഫീസര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കുപ്പിവെള്ളം, പ്ലാസ്റ്റിക് തുടങ്ങിയവയും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളോ, മായം കലര്‍ന്ന ചായപൊടിയോ വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍ ശിവകുമാര്‍ അറിയിച്ചു.  

Published On:Sep 8, 2017 | 8:08 am

LIVE NEWS - ONLINE

  • 1
    32 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 2
    51 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 3
    1 hour ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 4
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    3 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    4 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു