Wednesday, November 21st, 2018

ടാറ്റയും തൊഴിലാളികളെ പിരിച്ചുവിടുന്നു

    വിപണിയിലെ മാന്ദ്യം കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സും തൊഴിലാളികലെ പിരിച്ചു വിടുന്നു. നേരത്തെ മറ്റ് കമ്പനികളും ഈ പാത പിന്തുടര്‍ന്നിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പാന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴില്‍ശക്തി 21 ശതമാനം കണ്ട് കുറച്ചതായാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ ഏറ്റവും വിറ്റുപോകുന്ന വാഹനങ്ങളിലൊന്നായ ഏസ് ട്രക്ക് നിര്‍മിക്കുന്നത് ഇവിടെയാണ്. ഏപ്രിലിനും ജൂണിനും ഇടയിലുള്ള കാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് 1208 തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. സനന്ദിലും ഹുബ്ലിയിലുമെല്ലാമുള്ള പ്ലാന്റുകളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സാണ് … Continue reading "ടാറ്റയും തൊഴിലാളികളെ പിരിച്ചുവിടുന്നു"

Published On:Aug 6, 2013 | 2:17 pm

tata logo full

 

 

വിപണിയിലെ മാന്ദ്യം കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സും തൊഴിലാളികലെ പിരിച്ചു വിടുന്നു. നേരത്തെ മറ്റ് കമ്പനികളും ഈ പാത പിന്തുടര്‍ന്നിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പാന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴില്‍ശക്തി 21 ശതമാനം കണ്ട് കുറച്ചതായാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ ഏറ്റവും വിറ്റുപോകുന്ന വാഹനങ്ങളിലൊന്നായ ഏസ് ട്രക്ക് നിര്‍മിക്കുന്നത് ഇവിടെയാണ്. ഏപ്രിലിനും ജൂണിനും ഇടയിലുള്ള കാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് 1208 തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. സനന്ദിലും ഹുബ്ലിയിലുമെല്ലാമുള്ള പ്ലാന്റുകളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സാണ് മാന്ദ്യത്തിന്റെ കെടുതി ഏറ്റവുമധികം അനുഭവിക്കുന്നത്. ജൂണ്‍ മാസത്തില്‍ ടാറ്റയുടെ വില്‍പന പകുതിയിലധികം ഇടിഞ്ഞിരുന്നു. ജൂലൈ മാസത്തിലും കാര്യങ്ങള്‍ വളരെയൊന്നും അനുകൂലമല്ല.

LIVE NEWS - ONLINE

  • 1
    2 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 2
    8 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 3
    39 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

  • 4
    1 hour ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 5
    1 hour ago

    ബ്രസീലിന് ജയം

  • 6
    1 hour ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 7
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 8
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 9
    3 hours ago

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു