Thursday, April 25th, 2019

ടാറ്റാ നാനോ ഹോം ഡെലിവറി

 മുംബൈ: ഓണ്‍ലൈന്‍ വിപണനരംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ടാറ്റാ നാനോ കാറുകള്‍ ഇനി ഓണ്‍ലൈനിലും വാങ്ങാം. ടാറ്റ ഓണ്‍ലൈനിലൂടെ നാനോ കാര്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക മാത്രമല്ല ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഡ്വാന്‍സ് തുക നല്‍കി കാര്‍ ബുക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റാ മോട്ടോര്‍ ഡീലര്‍ വഴി കാര്‍ നിങ്ങളുടെ വീട്ടിലെത്തും. കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാനോ കാര്‍ പര്‍ച്ചേസ് ചെയ്യാനുള്ള അവസരം ഏര്‍പ്പെടുത്തിയിരുന്നു. 12 … Continue reading "ടാറ്റാ നാനോ ഹോം ഡെലിവറി"

Published On:Aug 2, 2013 | 6:22 pm

Tata Nano 2013 മുംബൈ: ഓണ്‍ലൈന്‍ വിപണനരംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ടാറ്റാ നാനോ കാറുകള്‍ ഇനി ഓണ്‍ലൈനിലും വാങ്ങാം. ടാറ്റ ഓണ്‍ലൈനിലൂടെ നാനോ കാര്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക മാത്രമല്ല ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഡ്വാന്‍സ് തുക നല്‍കി കാര്‍ ബുക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റാ മോട്ടോര്‍ ഡീലര്‍ വഴി കാര്‍ നിങ്ങളുടെ വീട്ടിലെത്തും. കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാനോ കാര്‍ പര്‍ച്ചേസ് ചെയ്യാനുള്ള അവസരം ഏര്‍പ്പെടുത്തിയിരുന്നു. 12 മാസത്തെ ലോണ്‍ ഇ എം ഐ നിരക്കിനല്‍ പണം അടച്ച് തീര്‍ക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിന് 8,333 രൂപയാണ് ഇ എം ഐ അടയ്‌ക്കേണ്ടത്. ഏകദേശം 2,000 കാറുകളാണ് മാസം വിറ്റ് പോയിരുന്നത്.
ഈ സൗകര്യങ്ങള്‍ കൂടാതെ പുതിയ ചില മാറ്റങ്ങളോടെയാണ് 2013 ല്‍ ടാറ്റ നാനോ കാര്‍ പുറത്തിറക്കിയത്. റിമോട്ട് കീലെസ് എന്‍ട്രി, ഫോര്‍ സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ബ്‌ളൂടൂത്ത്, യു എസ് ബി എന്നിങ്ങനെ പല സംവിധാനങ്ങളും നാനോയില്‍ ഇപ്പോള്‍ ഉണ്ട്. കാറുകളുവടെ വിപണന രംഗത്തെ മത്സരങ്ങളില്‍ പുതിയ അടവുകള്‍ പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് ടാറ്റാ.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍