Thursday, November 15th, 2018

ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ലോറിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നം ബിസ്മി ഹൗസില്‍ ഷംസിന്റെ മകനും മഞ്ചേരി ഇ കെ എം കോളേജിലെ മാസ് കമ്യൂണികേഷന്‍ വിദ്യാര്‍ഥിയുമായ ഷഹീന്‍(21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30തിന് അങ്ങാടിപ്പുറം മേല്‍പാലത്തില്‍ വെച്ചായിരുന്നു അപകടം. പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ നിയന്ത്രണംവിട്ട് ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇടിയെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിടിച്ച വിവരം അറിയാതെ മുന്നോട്ടു … Continue reading "ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു"

Published On:May 25, 2018 | 8:01 am

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ലോറിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നം ബിസ്മി ഹൗസില്‍ ഷംസിന്റെ മകനും മഞ്ചേരി ഇ കെ എം കോളേജിലെ മാസ് കമ്യൂണികേഷന്‍ വിദ്യാര്‍ഥിയുമായ ഷഹീന്‍(21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30തിന് അങ്ങാടിപ്പുറം മേല്‍പാലത്തില്‍ വെച്ചായിരുന്നു അപകടം. പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ നിയന്ത്രണംവിട്ട് ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇടിയെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിടിച്ച വിവരം അറിയാതെ മുന്നോട്ടു പോയ ടാങ്കര്‍ലോറിയെ രാമപുരത്ത്‌വെച്ച് പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    10 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    17 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി