Saturday, November 17th, 2018

ദേശീയപാതയില്‍ ഫിനോള്‍ ടാങ്കര്‍ മറിഞ്ഞു

പാലക്കാട്: കുതിരാനില്‍ ദേശീയപാതയില്‍ ഫിനോള്‍ ടാങ്കര്‍ മറിഞ്ഞു. ചോര്‍ച്ച തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം വെളുപ്പിനു 1.30 നായിരുന്നു തൃശൂര്‍ ഭാഗത്തെ കവാടത്തിനരികില്‍ അപകടമുണ്ടായത്. എതിരെ വന്ന ട്രെയ്‌ലര്‍ നിയന്ത്രണം വിട്ട് ഇടിച്ചതിനെത്തുടര്‍ന്നാണ് ടാങ്കര്‍ പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. കൊച്ചി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് ആന്‍ഡ് കെമിക്കല്‍സില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ അഞ്ചു ക്യാബിനുകളിലായി 20,000 ലീറ്റര്‍ ഫിനോളാണുണ്ടായിരുന്നത്. ഇതില്‍ 5000 ലീറ്റര്‍ ചോര്‍ന്നുവെന്നു കരുതുന്നു. പീച്ചി ഡാമിന്റെ എതിര്‍ ദിശയിലുള്ള നീര്‍ച്ചാലുകളിലേക്ക് രാസവസ്തു ഒഴുകിയതിനാലാണ് … Continue reading "ദേശീയപാതയില്‍ ഫിനോള്‍ ടാങ്കര്‍ മറിഞ്ഞു"

Published On:Jun 1, 2018 | 8:06 am

പാലക്കാട്: കുതിരാനില്‍ ദേശീയപാതയില്‍ ഫിനോള്‍ ടാങ്കര്‍ മറിഞ്ഞു. ചോര്‍ച്ച തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം വെളുപ്പിനു 1.30 നായിരുന്നു തൃശൂര്‍ ഭാഗത്തെ കവാടത്തിനരികില്‍ അപകടമുണ്ടായത്. എതിരെ വന്ന ട്രെയ്‌ലര്‍ നിയന്ത്രണം വിട്ട് ഇടിച്ചതിനെത്തുടര്‍ന്നാണ് ടാങ്കര്‍ പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. കൊച്ചി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് ആന്‍ഡ് കെമിക്കല്‍സില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ അഞ്ചു ക്യാബിനുകളിലായി 20,000 ലീറ്റര്‍ ഫിനോളാണുണ്ടായിരുന്നത്. ഇതില്‍ 5000 ലീറ്റര്‍ ചോര്‍ന്നുവെന്നു കരുതുന്നു. പീച്ചി ഡാമിന്റെ എതിര്‍ ദിശയിലുള്ള നീര്‍ച്ചാലുകളിലേക്ക് രാസവസ്തു ഒഴുകിയതിനാലാണ് അപകട തീവ്രത കുറഞ്ഞത്. രാവിലെ എട്ടരയോടെ ടാങ്കര്‍ ഉയര്‍ത്തി ചോര്‍ച്ച പൂര്‍ണമായും തടഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    5 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    21 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു