Monday, February 18th, 2019

നീന്തല്‍ കുളത്തില്‍ അമ്മയെ ചേര്‍ത്തുപിടിച്ച് തനിഷ

നീന്തല്‍ക്കുളത്തില്‍ അമ്മയ്‌ക്കൊപ്പം കുളിക്കുന്ന ചിത്രമാണ് തനിഷ മുഖര്‍ജി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്

Published On:Feb 11, 2019 | 8:15 am

ഒരു കാലത്ത് ബോളിവുഡിന്റെ ആവേശമായിരുന്നു നടി തനൂജ മുഖര്‍ജി. മകള്‍ തനിഷ മുഖര്‍ജിക്കൊപ്പം ആന്‍ഡമാനില്‍ അവധിയാഘോഷിക്കുന്ന 75 കാരിയായ തനൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നീന്തല്‍ക്കുളത്തില്‍ അമ്മയ്‌ക്കൊപ്പം കുളിക്കുന്ന ചിത്രമാണ് തനിഷ മുഖര്‍ജി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. അഭിനന്ദനങ്ങള്‍ കൊണ്ട് ഇരുവരെയും മൂടുകയാണ് സമൂഹമാധ്യമങ്ങള്‍.
പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജമാണ് തനൂജയെ എപ്പോഴും മറ്റ് മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008ല്‍ വിട പറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട തനൂജയ്ക്ക് പിന്തുണയായി കൂടെ മക്കള്‍ തനിഷയും കജോളും ഉണ്ട്. അമ്മയ്ക്ക് വേണ്ടി വിഖ്യാത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ കവിതാശകലവും ചേര്‍ത്താണ് തനിഷ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്‌

LIVE NEWS - ONLINE

  • 1
    37 mins ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 2
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 3
    3 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 4
    15 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 5
    18 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 6
    23 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 7
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 9
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി