Wednesday, July 24th, 2019

കാറില്‍ കടത്താന്‍ ശ്രമിച്ച 10 ചാക്ക തമിഴ്‌നാട് റേഷനരി പിടികൂടി

പാലക്കാട്: വാളയാര്‍ ചെക് പോസ്റ്റ് വഴി കാറില്‍ 10 ചാക്കുകളിലായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 500 കിലോ തമിഴ്‌നാട് റേഷനരി പിടികൂടി. ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന തമിഴ്‌നാട് സുഗുണാപുരം സ്വദേശി സുധനെ അരിയും വാഹനവും സഹിതം കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പോലീസിന് കൈമാറി.

Published On:May 10, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    3 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    3 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    3 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    3 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    4 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    5 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    5 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    5 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല