Monday, September 25th, 2017

പുളിയില കളയല്ലേ..ഗുണങ്ങളേറെയുണ്ട്.

പ്രമേഹത്തിന് നല്ലതാണ് പുളിയില ഇട്ടു തിളപ്പിച്ച വെള്ളം.

Published On:Sep 5, 2017 | 9:05 am

പുളിയില ആരോഗ്യപ്രധായ ഒന്നാണ്. പക്ഷെ അതിലെ ഗുണങ്ങള്‍ നമ്മള്‍ അറിയുന്നില്ല എന്നതാണ് സത്യം. പല രോഗങ്ങള്‍ക്കും പുളിയില ഗുണം ചെയ്യുന്നു.
പുളിയില, പെരുജീരകം എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം പനിക്ക് നല്ലമരുന്നാണ്. പ്രമേഹത്തിന് ഏറ്റവും ഗുണമുള്ളതാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം. ഇത് ദിവസവും കുടിക്കുന്നത് ഗുണം ചെയ്യുന്നു . തുളസിയിലയും, പുളിയിലയും ഇട്ടു തിളപ്പിച്ച വെള്ളം ഇളംചൂടൊടെ കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് നല്ലതാണ്. മലേറിയ ഇല്ലാതാക്കാനും, ലിവറിന്റെ ആരോഗ്യത്തിനും പുളിയില വെള്ളം നല്ലതാണ്. അമിത വണ്ണം കുറയ്ക്കാനും പുളിയില സഹായ്ക്കുന്നു.

 

LIVE NEWS - ONLINE

  • 1
    18 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    39 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    39 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    42 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    42 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    44 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല