കാബൂള്‍ : അഫ്ഘാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന് തീവ്രവാദികള്‍ ഹോട്ടല്‍ ആക്രമിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരെ ബന്ദികളാക്കി. ചിലര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി റോക്കറ്റ് ഗ്രനേഡുകളും മെഷീന് ഗണ്ണുകളുമായി ഇരച്ചെത്തിയ മൂന്ന് തീവ്രവാദികളാണ് നഗരത്തിനു സമീപമുള്ള ഖാര്‍ഗ തടാകക്കരയിലെ പ്രശ്സ്തമായ ‘ സ്പോഷ്മായി ‘ ഹോട്ടല്‍ ആക്രമിച്ചത്. ഹോട്ടലിനകത്തു നിന്ന് വെടിയൊച്ചകള്‍ മുഴങ്ങുന്നതായി അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. മൂന്ന് ഹോട്ടല്‍ സുരക്ഷാ ജീവനക്കാരും ഒരു പോലീസ് ഓഫീസറും കൊല്ലപ്പെട്ടതായാണ് വിവരം. … Continue reading "താലിബാന് തീവ്രവാദികള്‍ ഹോട്ടല്‍ ആക്രമിച്ച് നിരവധി പേരെ ബന്ദികളാക്കി"