Sunday, September 23rd, 2018

സോഡാകുപ്പി കൊണ്ട് മര്‍ദനം; അഞ്ചു പേര്‍ക്കെതിരെ കേസ്

കുതിരപ്പാടിയിലെ മഹേഷിനാണ് (26) സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റത്.

Published On:Jun 11, 2018 | 11:55 am

കാസര്‍കോട്: ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരം. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്‍സാറിനെതിരെയും കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയുമാണ് കുമ്പള പോലീസ് കേസെടുത്തത്.
കുതിരപ്പാടിയിലെ മഹേഷിനാണ് (26) സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ സീതാംഗോളിയില്‍ വെച്ചാണ് സംഭവം. സുഹൃത്ത് ബാലചന്ദ്രനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്. ഇതിനിടയിലാണ് സംഘടിച്ചെത്തിയ അഞ്ചംഗ സംഘം മഹേഷിനെ ആക്രമിച്ചത്.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    17 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    17 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    17 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള