Wednesday, September 26th, 2018

വ്യാജ രേഖകള്‍ നല്‍കി 37 ലക്ഷം തട്ടി; വില്ലേജോഫീസര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

വ്യാജരേഖ സമര്‍പ്പിച്ച് പണം തട്ടുകയായിരുന്നുവെന്നാണ് പരാതി.

Published On:Jun 5, 2018 | 12:18 pm

കാസര്‍കോട്: കെഎസ്എഫ്ഇ ചിട്ടി ഫണ്ടില്‍ നിന്നും വ്യാജ രേഖകള്‍ നല്‍കി 37 ലക്ഷം തട്ടിയതായി പരാതി. സംഭവത്തില്‍ വ്യാജരേഖകളുണ്ടാക്കാന്‍ കൂട്ടുനിന്ന വില്ലേജ് ഓഫീസറുള്‍പെടെ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കാസര്‍കോട് കെഎസ്എഫ്ഇ മാനേജര്‍ ശശികുമാറിന്റെ പരാതിയില്‍ ആദൂരിലെ എ.കെ അനസ് (37), മുഹമ്മദ് ഹനീഫ് (43) എന്നിവര്‍ക്കെതിരെയും ആദൂര്‍ വില്ലേജ് ഓഫീസര്‍ പ്രേമചന്ദ്രനെതിരെയുമാണ് പോലീസ് കേസെടുത്തത്. വ്യാജരേഖ സമര്‍പ്പിച്ച് പണം തട്ടുകയായിരുന്നുവെന്നാണ് പരാതി. പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    31 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    4 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍