Monday, August 26th, 2019

ക്യൂട്ട് തൈമൂറും ഇനായയും

ലണ്ടനില്‍ വെച്ചുള്ള കുട്ടികളുടെ ഫോട്ടോയാണ് സോഹ ഷെയര്‍ ചെയ്‌രിക്കുന്നത്

Published On:Jul 20, 2019 | 12:00 pm

സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂര്‍ എന്നും സോഷ്യല്‍ മീഡിയയില്‍ താരമാണ്. സോഷ്യല്‍ മീഡിയിയല്‍ പങ്കുവെയ്ക്കുന്ന തൈമൂറിന്റെ ഫോട്ടോകള്‍ വൈറലാവാറുമുണ്ട്. ഇപ്പോഴിത തൈമൂറിന്റെയും ഇനായയുടെയും ചിത്രം വൈറലാവുകയാണ്. സെയ്ഫിന്റെ സഹോദരിയും നടിയുമായ സോഹയുടെ മകള്‍ ഇനായ. തൈമൂറും ഇനായയും ഒന്നിച്ചുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സോഹ. ടിമ്മും ഇന്നിയും എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ വെച്ചുള്ള കുട്ടികളുടെ ഫോട്ടോയാണ് സോഹ ഷെയര്‍ ചെയ്‌രിക്കുന്നത്. എന്തായാലും തൈമൂറിന്റെയും ഇനായയുടെയും പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം