Friday, September 21st, 2018

ഫേസ്ബുക്കിലും ഹാഷ് ടാഗ് ഉപയോഗിക്കാം

ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ ഏറെ പ്രശസ്തമായ ഹാഷ് ടാഗ് ഫേസ്ബുക്കിലും വരുന്നു. സര്‍ച്ച് ചെയ്യുന്നതിനും വിഷയങ്ങളെ വേര്‍തിരിച്ചറിയുന്നതിനുമായാണ് ട്വിറ്ററില്‍ ഹാഷ് ടാഗ് ഉപയോഗിക്കുന്നത്. ഒരു പ്രത്യേക വിഷയത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളെ ഹാഷ് ടാഗിലൂടെ ഒന്നിച്ചു കൊണ്ടുവരാനാണ് ഫേസ്ബുക്കിന്റെ ഉദ്ദേശം. വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും കാണാനും അവസരമാണ് ഹാഷ് ടാഗ് ഒരുക്കുന്നത്.

Published On:Jun 13, 2013 | 1:55 pm

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    5 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    7 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    7 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    10 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    11 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    14 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    15 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി