Monday, January 21st, 2019

ലഹരി ഗുളികകളുമായി മീഞ്ചന്ത സ്വദേശി പിടിയില്‍

മാനന്തവാടി: തോല്‌പെട്ടി ചെക്ക് പോസ്റ്റ് വഴി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് മീഞ്ചന്ത സ്വദേശി ദീപക് ഡി. രാജയാണ്(33) അറസ്റ്റിലായത്. 11,500 ലഹരി ഗുളികകള്‍ ഇയാളുടെ പക്കല്‍നിന്ന് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ബെംഗലൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ദീപക് ഡി രാജ പിടിയിലായത്.

Published On:May 2, 2018 | 8:05 am

മാനന്തവാടി: തോല്‌പെട്ടി ചെക്ക് പോസ്റ്റ് വഴി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് മീഞ്ചന്ത സ്വദേശി ദീപക് ഡി. രാജയാണ്(33) അറസ്റ്റിലായത്. 11,500 ലഹരി ഗുളികകള്‍ ഇയാളുടെ പക്കല്‍നിന്ന് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ബെംഗലൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ദീപക് ഡി രാജ പിടിയിലായത്.

LIVE NEWS - ONLINE

  • 1
    37 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 2
    38 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 3
    49 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 4
    1 hour ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 5
    2 hours ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 6
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 7
    4 hours ago

    ചിന്നക്കനാല്‍ ഇരട്ടക്കൊല; തെളിവെടുപ്പ് നടത്തി

  • 8
    4 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 9
    4 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍