Wednesday, November 21st, 2018

ടി പി വധം : പ്രസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലെ ഏഴ് പേരുകള്‍ കോടതി തള്ളി

കോഴിക്കോട് : ടി പി വധക്കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഒമ്പതു പേരുടെ പുതിയ സാക്ഷിപ്പട്ടികയിലെ ഏഴു പേരുകള്‍ വിചാരണകോടതി തള്ളി. കൂറുമാറിയ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി പി പ്രകാശന്‍, തലശേരി ജോയിന്റ് ആര്‍ ടി ഒ രാജന്‍ എന്നിവരെ മാത്രം വിസ്തരിക്കാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സാക്ഷികള്‍ 51 സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതിനിടെ കേസിലെ … Continue reading "ടി പി വധം : പ്രസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലെ ഏഴ് പേരുകള്‍ കോടതി തള്ളി"

Published On:Jun 13, 2013 | 1:19 pm

കോഴിക്കോട് : ടി പി വധക്കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഒമ്പതു പേരുടെ പുതിയ സാക്ഷിപ്പട്ടികയിലെ ഏഴു പേരുകള്‍ വിചാരണകോടതി തള്ളി. കൂറുമാറിയ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി പി പ്രകാശന്‍, തലശേരി ജോയിന്റ് ആര്‍ ടി ഒ രാജന്‍ എന്നിവരെ മാത്രം വിസ്തരിക്കാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സാക്ഷികള്‍ 51 സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
അതിനിടെ കേസിലെ മറ്റൊരു സാക്ഷി കൂടി ഇന്നു കൂറുമാറി. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ഷിനോജ് താറ്റിയോട്ടാണ് ഇന്ന് കൂറുമാറിയത്.

 

LIVE NEWS - ONLINE

  • 1
    7 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

  • 2
    41 mins ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 3
    48 mins ago

    ബ്രസീലിന് ജയം

  • 4
    53 mins ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 5
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 6
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 7
    3 hours ago

    ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്

  • 8
    3 hours ago

    മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജനനേന്ദ്രിയം ഛേദിച്ച നിലയില്‍

  • 9
    13 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന