Wednesday, April 24th, 2019

സിറിയന്‍ അഭയാര്‍ഥികളെ ഇസ്രായേലില്‍ പ്രവേശിപ്പിക്കില്ല: നെതന്യാഹു

എന്തു വിലകൊടുത്തും തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കും.

Published On:Jul 2, 2018 | 9:23 am

ജറൂസലം: സിറിയയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളെ ഇസ്രായേലില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍, അവര്‍ക്കു നല്‍കുന്ന മാനുഷികസഹായം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ജൂണ്‍ 19ന് വിമതഗ്രാമങ്ങളില്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് സിറിയയില്‍നിന്ന് പലായനം ചെയ്തത്. അവരില്‍ ചിലര്‍ ഇസ്രായേല്‍ അധീന ജൂലാന്‍ കുന്നുകളില്‍ താല്‍ക്കാലിക ക്യാമ്പുകളൊരുക്കി താമസമാരംഭിച്ചിരുന്നു. അതിനെതിരെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. എന്തു വിലകൊടുത്തും തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    14 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം