Thursday, November 15th, 2018

സിറിയയില്‍ സ്‌ഫോടനം; 39 മരണം

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Published On:Aug 13, 2018 | 9:22 am

ഡമാസ്‌ക്കസ്: സിറിയയിലെ വിമത മേഖലയായ ഇദ്‌ലിബിലുണ്ടായ സ്‌ഫോടനത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടു. ഇദ്‌ലിബ് പ്രവിശ്യയിലെ സര്‍മാദയില്‍ ആയുധം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്.
സംഭവത്തിനു ശേഷം നിരവധി ആളുകളെ കാണാതായി. സിറിയയിലെ അവസാന വിമതകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇദ്‌ലിബ്. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് നീക്കിയതിനു ശേഷമാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    14 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    20 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    20 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    22 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി