Saturday, January 19th, 2019

സിഡ്‌നി ഏകദിനം; ഓസീസിന് ഭേദപ്പെട്ട തുടക്കം

സിഡ്‌നി: സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഭേദപ്പെട്ട തുടക്കം. 6 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും, 24 റണ്‍സെടുത്ത അലക്‌സ് കാരിയുടേയും വിക്കറ്റ് തുടക്കം തന്നെ നഷ്ടപ്പെട്ട അവര്‍ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്‌ബോള്‍ 10 ഓവറുകളില്‍ 41/2 എന്ന നിലയിലാണ്.

Published On:Jan 12, 2019 | 8:00 am

സിഡ്‌നി: സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഭേദപ്പെട്ട തുടക്കം. 6 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും, 24 റണ്‍സെടുത്ത അലക്‌സ് കാരിയുടേയും വിക്കറ്റ് തുടക്കം തന്നെ നഷ്ടപ്പെട്ട അവര്‍ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്‌ബോള്‍ 10 ഓവറുകളില്‍ 41/2 എന്ന നിലയിലാണ്.

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    41 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം