Monday, July 22nd, 2019

യുവ നടിയെ നടുറോഡില്‍ ഇറക്കിവിട്ട ഡ്രൈവര്‍ അറസ്റ്റില്‍

ഇന്നലെ ഷൂട്ടിംഗിന് പോകുമ്പോഴാണ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും കാറില്‍ നിന്നും വലിച്ചിറക്കുകയും ചെയ്തത്.

Published On:Jul 11, 2019 | 12:33 pm

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി യുവ നടിയെ നടുറോഡില്‍ യൂബര്‍ കാറില്‍ നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം സ്വാസ്തിക ദത്തയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇന്നലെ ഷൂട്ടിംഗിന് പോകുമ്പോഴാണ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും കാറില്‍ നിന്നും വലിച്ചിറക്കുകയും ചെയ്തത്. തനിക്കുണ്ടായ ദുരനുഭവം നടി ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഡ്രൈവറുടെ ചിത്രവും ടാക്‌സി ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും കാറിന്റെ നമ്പര്‍ പ്ലേറ്റും ഫേസ്ബുക്ക് കുറിപ്പിനൊപ്പം സ്വാസ്തിക ചേര്‍ത്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു