Friday, November 16th, 2018

റിറ്റ്‌സ്‌@ബസ്സ്‌ വിപണിയിലെത്തി

മാരുതി സുസൂക്കി റിറ്റ്‌സിന്റെ ലിമിറ്റഡ്‌ എഡിഷന്‌ റിറ്റ്‌സ്‌@ബസ്സ്‌ വിപണിയിലെത്തി. എന്‍ജിന്‍ സവിശേഷതകളും മറ്റ്‌ പ്രധാന സാങ്കേതികവശങ്ങളും അതേപടി നിലനിര്‍ത്തി ചില കോസ്‌മെറ്റിക്‌ മാറ്റങ്ങളാണ്‌ വാഹനത്തില്‍ വരുത്തിയിരിക്കുന്നത്‌. പെട്രോള്‍ ഡീസല്‍ കാറുകളില്‍ റിറ്റ്‌സ്‌ ഹാച്ച്‌ബാക്ക്‌ ലഭ്യമാണ്‌. 1.2 ലിറ്ററിന്‍െറ കെ സീരീസ്‌ പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്‍െറ ഫിയറ്റ്‌ മള്‍ടിജെറ്റ്‌ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ്‌ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്‌. അകം പുതിയ പാര്‍സല്‍ ട്രേ റിറ്റ്‌സ്‌ ബാഡ്‌ജുള്ള ലതര്‍ സീറ്റ്‌ കവറുകള്‍ ഡോര്‍ സില്‍ ഗാര്‍ഡുകള്‍ നിലവാരമേറിയ ഫ്‌ലോര്‍ മാറ്റുകള്‍ … Continue reading "റിറ്റ്‌സ്‌@ബസ്സ്‌ വിപണിയിലെത്തി"

Published On:Jun 27, 2013 | 12:55 pm

Suzuki Ritz@Bus fullമാരുതി സുസൂക്കി റിറ്റ്‌സിന്റെ ലിമിറ്റഡ്‌ എഡിഷന്‌ റിറ്റ്‌സ്‌@ബസ്സ്‌ വിപണിയിലെത്തി. എന്‍ജിന്‍ സവിശേഷതകളും മറ്റ്‌ പ്രധാന സാങ്കേതികവശങ്ങളും അതേപടി നിലനിര്‍ത്തി ചില കോസ്‌മെറ്റിക്‌ മാറ്റങ്ങളാണ്‌ വാഹനത്തില്‍ വരുത്തിയിരിക്കുന്നത്‌. പെട്രോള്‍ ഡീസല്‍ കാറുകളില്‍ റിറ്റ്‌സ്‌ ഹാച്ച്‌ബാക്ക്‌ ലഭ്യമാണ്‌. 1.2 ലിറ്ററിന്‍െറ കെ സീരീസ്‌ പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്‍െറ ഫിയറ്റ്‌ മള്‍ടിജെറ്റ്‌ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ്‌ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്‌. അകം പുതിയ പാര്‍സല്‍ ട്രേ റിറ്റ്‌സ്‌ ബാഡ്‌ജുള്ള ലതര്‍ സീറ്റ്‌ കവറുകള്‍ ഡോര്‍ സില്‍ ഗാര്‍ഡുകള്‍ നിലവാരമേറിയ ഫ്‌ലോര്‍ മാറ്റുകള്‍ പുറം ബോഡി ഗ്രാഫിക്‌സ്‌ കരുത്തേറിയ ബംപര്‍ പ്രതിരോധം സ്‌മാര്‍ട്‌ ഡോര്‍ വിസര്‍ സ്റ്റീയറിംഗ്‌ വീല്‍ കവര്‍ നിലവാരമേറിയ മഡ്‌ ഫളാപ്പുകള്‍.  

LIVE NEWS - ONLINE

  • 1
    6 mins ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    48 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 4
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 5
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 6
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 7
    4 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 8
    4 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 9
    5 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു