Wednesday, May 22nd, 2019

സുസുക്കി ജിക്‌സര്‍ 250 അടുത്ത വര്‍ഷം ഇന്ത്യയില്‍

ജൂണില്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്

Published On:Nov 30, 2018 | 1:13 pm

സുസുക്കി ജിക്‌സര്‍ 250 അടുത്ത വര്‍ഷം ജൂണില്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. പ്രാരംഭ ടൂററെന്ന വിശേഷണത്തോടെയാകും ജിക്‌സര്‍ 250 വിപണിയില്‍ അവതരിക്കുക. ജിക്‌സര്‍ 250 യുടെ ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്‌സര്‍ 250 ന്് കമ്പനി നല്‍കുക.
എഞ്ചിന് 22 മുതല്‍ 25 bhp വരെ കരുത്ത്. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാകും സസ്‌പെന്‍ഷന്‍ നിറവേറ്റുക.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്