Saturday, September 22nd, 2018

സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം

മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെഭാഗമായാണ് സന്ദര്‍ശനം.

Published On:Aug 2, 2018 | 4:00 pm

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം. കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നി രാജ്യങ്ങളാണ് സുഷമ സന്ദര്‍ശിക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെയാണ് സന്ദര്‍ശനം.
സന്ദര്‍ശനവേളയില്‍ മൂന്ന് രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുമായും സുഷമ കൂടിക്കാഴ്ച നടത്തും. കസാഖിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലും ഇന്ത്യന്‍ സമൂഹത്തെയും സുഷമ അഭിസംബോധന ചെയ്യും. മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെഭാഗമായാണ് സന്ദര്‍ശനം.

 

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    14 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള