Sunday, July 21st, 2019

സൂര്യയും കാര്‍ത്തിയും പാടി തകര്‍ത്തു..! ‘പാര്‍ട്ടി’യിലെ പാട്ട് ഹിറ്റ്

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്‍ട്ടി'

Published On:Jul 4, 2018 | 1:55 pm

സൂര്യയും കാര്‍ത്തിയും ഒന്നിച്ച് ആലപിച്ച പാട്ടിന്റെ വീഡിയോ ഹിറ്റായിരിക്കുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ആലപിച്ചിരിക്കുന്നത്.
സൂര്യ, കാര്‍ത്തി എന്നിവര്‍ക്കൊപ്പം പ്രേംജി, ഖരേഷ്മ രവിചന്ദ്രന്‍ എന്നിവരും പാടിയിട്ടുണ്ട്. പാര്‍ത്ഥി ഭാസ്‌കറിന്റെ വരികള്‍ക്ക് പ്രേംജി അമരന്‍ സംഗീതം ചെയ്തിയിരിക്കുന്നത്. ശിവ. ജയ്, സത്യരാജ്, ജയറാം, രമ്യാ കൃഷ്ണന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
ആദ്യമായാണ് ഇരുവരും ഒന്നിച്ചു പാടിയിരിക്കുന്നത്. സൂര്യയും കാര്‍ത്തിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലേക്കാണ് താരസഹോദരങ്ങള്‍ പാട്ടുമായി എത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    7 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    21 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു