Wednesday, July 17th, 2019

കൂടുതല്‍ സര്‍വേയര്‍മാരെ അനുവദിക്കണം

ചേര്‍ത്തല: താലൂക്ക് ഓഫിസില്‍ റീസര്‍വേ സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിനു കൂടുതല്‍ സര്‍വേയര്‍മാരെ അനുവദിക്കണമെന്നു താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. അരൂക്കുറ്റി, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം തെക്ക്, മാരാരിക്കുളം വടക്ക്, തണ്ണീര്‍മുക്കം വടക്ക് എന്നീ വില്ലേജുകളില്‍ നിന്നു റീസര്‍വേ സംബന്ധമായ പരാതികള്‍ വര്‍ധിച്ചു വരുന്നതായും പത്തോളം സര്‍വേയര്‍മാര്‍ക്കു ഫലപ്രദമായി പരിഹരിക്കുവാന്‍ കഴിയുന്ന ജോലിക്ക് അഞ്ചു പേരേയുള്ളുവെന്നും യോഗം അഭിപ്രായപ്പെട്ടു.  ഭൂരഹിത കേരളം പദ്ധതി, വാഗണ്‍ ഫാക്ടറിക്കു സ്ഥലമെടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ചെയ്യേണ്ടി വരുന്നതിനാല്‍ സര്‍വേ സംബന്ധമായ … Continue reading "കൂടുതല്‍ സര്‍വേയര്‍മാരെ അനുവദിക്കണം"

Published On:Sep 9, 2013 | 3:57 pm

ചേര്‍ത്തല: താലൂക്ക് ഓഫിസില്‍ റീസര്‍വേ സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിനു കൂടുതല്‍ സര്‍വേയര്‍മാരെ അനുവദിക്കണമെന്നു താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. അരൂക്കുറ്റി, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം തെക്ക്, മാരാരിക്കുളം വടക്ക്, തണ്ണീര്‍മുക്കം വടക്ക് എന്നീ വില്ലേജുകളില്‍ നിന്നു റീസര്‍വേ സംബന്ധമായ പരാതികള്‍ വര്‍ധിച്ചു വരുന്നതായും പത്തോളം സര്‍വേയര്‍മാര്‍ക്കു ഫലപ്രദമായി പരിഹരിക്കുവാന്‍ കഴിയുന്ന ജോലിക്ക് അഞ്ചു പേരേയുള്ളുവെന്നും യോഗം അഭിപ്രായപ്പെട്ടു.  ഭൂരഹിത കേരളം പദ്ധതി, വാഗണ്‍ ഫാക്ടറിക്കു സ്ഥലമെടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ചെയ്യേണ്ടി വരുന്നതിനാല്‍ സര്‍വേ സംബന്ധമായ പരാതികള്‍ ക്രിയാത്മകമായി പരിഹരിക്കുന്നതിനു താലൂക്ക് ഓഫിസിലേക്കു കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിലേക്കും കലക്ടര്‍ക്കും നിവേദനം നല്‍കാനും സമിതി തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ