Saturday, April 21st, 2018

ഗായകനായി സുരേഷ് റെയ്‌ന.!.

റെയ്‌ന സ്വന്തം നിലയില്‍ പുറത്തിറക്കിയ മ്യൂസിക് വീഡിയോയാണ് വൈറലാകുന്നത്

Published On:Jan 11, 2018 | 12:03 pm

ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല പാട്ടു പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരേഷ് റെയ്‌ന. റെയ്‌നയുടെ മ്യൂസിക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭാര്യ പ്രിയങ്ക റെഡ് എഫ് എമ്മില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ മ്യൂസിക് വീഡിയോയിലാണ് റെയ്‌ന പാടിയിരിക്കുന്നത്. റെയ്‌ന സ്വന്തം നിലയില്‍ പുറത്തിറക്കിയ മ്യൂസിക് വീഡിയോയിലാണ് ഗായകനായി വരുന്നത്.

LIVE NEWS - ONLINE

  • 1
    48 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    3 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍