Wednesday, November 21st, 2018

പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുത്: സുരേഷ് ഗോപി

കേരളത്തിലെ ജനപ്രതിനിധികള്‍ ഒന്നിക്കണം.

Published On:Aug 21, 2018 | 4:30 pm

തിരു: ദുരിത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുതെന്ന് സുരേഷ് ഗോപി എം.പി. കേന്ദ്ര സര്‍ക്കാര്‍ സഹാനുഭൂതിയോടെയുള്ള സമീപനമാണ് സംസ്ഥാനത്തോട് കാണിച്ചിട്ടുള്ളത്. ജനങ്ങളുടെ കൂട്ടായ്മയാണ് കേരളത്തിന് ആവശ്യം. അതിനായി കേരളത്തിലെ ജനപ്രതിനിധികള്‍ ഒന്നിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    25 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 2
    1 hour ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 3
    1 hour ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 4
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 6
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 8
    3 hours ago

    ബ്രസീലിന് ജയം

  • 9
    3 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു