Thursday, February 21st, 2019

പോലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണം: സുരേഷ് ഗോപി

എല്ലാ പോലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തണം.

Published On:Apr 19, 2018 | 10:35 am

കൊച്ചി: പോലീസില്‍ പലരും അഹങ്കാരികളാണെന്ന് നടന്‍ സുരേഷ് ഗോപി. ഇത്തരത്തില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പോലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍