Sunday, July 21st, 2019

സുപ്രിയയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

'ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍'

Published On:Jul 31, 2018 | 12:03 pm

സുപ്രിയ മേനോന് പിറന്നാളാശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. ‘ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ എന്ന് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ ഇപ്പോള്‍ സിനിമാ നിര്‍മാണ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു സിനിമാ നിര്‍മാണക്കമ്പനി ആരംഭിച്ചിട്ടുണ്ട്. 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 2
    3 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 3
    14 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 5
    18 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 6
    18 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 7
    19 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 8
    19 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 9
    21 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി