Tuesday, June 25th, 2019

സപ്ലൈ ഓഫിസറെ ഉപരോധിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സപ്ലൈ ഓഫിസറെ ഉപരോധിച്ചു. റേഷന്‍ കാര്‍ഡിനും തിരുത്തലുകള്‍ക്കുമായി സൗജന്യ ഫോം ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകുന്ദപുരം സപ്ലൈ ഓഫിസറെ ഉപരോധിച്ചു. സപ്ലൈ ഓഫിസുകളിലും പഞ്ചായത്തുകളിലും സൗജന്യമായി അപേക്ഷാ ഫോം ലഭ്യമാക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നില്ലെന്നും അപേക്ഷാ ഫോമിന് സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ നിര്‍ദേശിക്കുന്ന സമീപനമാണ് സപ്ലൈ ഓഫിസുകളില്‍ നടക്കുന്നതെന്നും ആരോപിച്ചു. അപേക്ഷാ ഫോമിനും എഴുത്ത് ഫീസുമായി മുപ്പത് രൂപയോളമാണ് സ്ഥാപനങ്ങളും വ്യക്തികളും ഈടാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഫോമുകള്‍ പഞ്ചായത്തില്‍ നിന്ന് കൈപ്പറ്റാന്‍ സംവിധാനം … Continue reading "സപ്ലൈ ഓഫിസറെ ഉപരോധിച്ചു"

Published On:Jul 4, 2018 | 8:04 am

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സപ്ലൈ ഓഫിസറെ ഉപരോധിച്ചു. റേഷന്‍ കാര്‍ഡിനും തിരുത്തലുകള്‍ക്കുമായി സൗജന്യ ഫോം ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകുന്ദപുരം സപ്ലൈ ഓഫിസറെ ഉപരോധിച്ചു. സപ്ലൈ ഓഫിസുകളിലും പഞ്ചായത്തുകളിലും സൗജന്യമായി അപേക്ഷാ ഫോം ലഭ്യമാക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നില്ലെന്നും അപേക്ഷാ ഫോമിന് സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ നിര്‍ദേശിക്കുന്ന സമീപനമാണ് സപ്ലൈ ഓഫിസുകളില്‍ നടക്കുന്നതെന്നും ആരോപിച്ചു. അപേക്ഷാ ഫോമിനും എഴുത്ത് ഫീസുമായി മുപ്പത് രൂപയോളമാണ് സ്ഥാപനങ്ങളും വ്യക്തികളും ഈടാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഫോമുകള്‍ പഞ്ചായത്തില്‍ നിന്ന് കൈപ്പറ്റാന്‍ സംവിധാനം ഏര്‍പ്പെടുത്താമെന്നും താലൂക്ക് ഓഫിസിലെത്തുന്നവര്‍ക്ക് വരി നില്‍ക്കാതെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താമെന്നുമുള്ള ധാരണയിലാണ് ഉപരോധം പിന്‍വലിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    5 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    8 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു