Saturday, February 16th, 2019

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

പുറത്ത് പോകാന്‍ ഒരുങ്ങുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം

Published On:Dec 1, 2017 | 12:50 pm

സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നതാണ് സണ്‍സ്‌ക്രീന്‍. ശക്തമായ സൂര്യപ്രകാശം ഏറ്റാല്‍ കരുവാളിക്കുന്നതും, അലര്‍ജി വരുന്നതും, നിറം മങ്ങുന്നതും പതിവാണ്, ഇതിനെല്ലാം പരിഹാരമായാണ് പലരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സണ്‍സ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. പുറത്തിറങ്ങുന്ന നേരത്താണ് പലരും സണ്‍സ്‌ക്രീന്‍ മുഖത്ത് പുരട്ടുന്നത്. എന്നാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് സാധാരണ ക്രീം ഉപയോഗിക്കുന്നതു പോലെയല്ല
പുറത്ത് പോകാന്‍ ഒരുങ്ങുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം വീണ്ടും ഉപയോഗിക്കാം. പലരും മുഖത്ത് മാത്രമാണ് ഇത് തേക്കുന്നത്. കഴുത്തിന്റെ പിന്‍ഭാഗം, ചെവിയുടെ മുകള്‍ ഭാഗം, കാല്‍, കഴുത്ത് എന്നിവിടങ്ങളിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. സണ്‍സ്‌ക്രീന്‍ ഒരിക്കലും വില നോക്കി വാങ്ങരുത്. ഗുണമാണ് നോക്കേണ്ടത്. സൂര്യപ്രകാശത്തില്‍ നിന്നും കൂടുതല്‍ പ്രതിരോധം ലഭിക്കുന്ന ക്രീം വേണം ഉപയോഗിക്കാന്‍. അതു പോലെ തന്നെ ഒരു സണ്‍സ്‌ക്രീന്‍ പരമാവധി മൂന്ന് വര്‍ഷമെങ്കിലും ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    4 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    6 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    10 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    11 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    12 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    12 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്